---
title: "സേവാഭാരതി തോട്ടത്താം കണ്ടി യൂണിറ്റ് സമാഹരിച്ച തുക ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി "
english_title: "The amount collected by Sevabharati Thottam Kandi Unit was handed over to the Treatment Aid Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56326/the-amount-collected-by-sevabharati-thottam-kandi-unit-was-handed-over-to-the-treatment-aid-committee"
published_at: "2022-07-21T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d9017bf40aa_12evan.jpg"
keywords: []
---

# സേവാഭാരതി തോട്ടത്താം കണ്ടി യൂണിറ്റ് സമാഹരിച്ച തുക ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി 

> **Lead Summary:** **തോട്ടത്താംകണ്ടി: **എസ്എംഎ എന്ന ജനിതക രോഗം ബാധിച്ച പാലേരിയിലെ ഇവാനുവേണ്ടി സേവാഭാരതി തോട്ടത്താം കണ്ടി യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി.

## Article Content

**തോട്ടത്താംകണ്ടി: **എസ്എംഎ എന്ന ജനിതക രോഗം ബാധിച്ച പാലേരിയിലെ ഇവാനുവേണ്ടി സേവാഭാരതി തോട്ടത്താം കണ്ടി യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി.

റസാഖ് പാലേരി തുക ഏറ്റുവാങ്ങി. ചടങ്ങില്‍ വി.സി. നാരായണന്‍, രോഹിത് നടുക്കണ്ടി, എം.പി. അഖില്‍, വി.കെ. ലികേഷ്, സി.കെ. രവീന്ദ്രന്‍, വി.പി. അഭിനന്ദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56326/the-amount-collected-by-sevabharati-thottam-kandi-unit-was-handed-over-to-the-treatment-aid-committee)