---
title: "വാല്യക്കോട് മഹല്ല് കമ്മറ്റി സ്വരൂപിച്ച തുക ചികിത്സാ കമ്മറ്റിക്ക് കൈമാറി "
english_title: "The amount collected by the Valyakode Mahal Committee was handed over to the Treatment Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56555/the-amount-collected-by-the-valyakode-mahal-committee-was-handed-over-to-the-treatment-committee"
published_at: "2022-07-22T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da59a7dfab5_1er.jpg"
keywords: []
---

# വാല്യക്കോട് മഹല്ല് കമ്മറ്റി സ്വരൂപിച്ച തുക ചികിത്സാ കമ്മറ്റിക്ക് കൈമാറി 

> **Lead Summary:** ** പേരാമ്പ്ര:** എസ്എംഎ രോഗം ബാധിച്ച ഇവാന്റെ ചികിത്സക്കാവശ്യമായ 18 കോടി ധന സമാഹരണത്തില്‍ പങ്കാളികളായി വാല്യക്കോട് മഹല്ല് കമ്മറ്റി സ്വരൂപിച്ച തുക ചികിത്സാ കമ്മറ്റിക്ക് കൈമാറി.

## Article Content

** പേരാമ്പ്ര:** എസ്എംഎ രോഗം ബാധിച്ച ഇവാന്റെ ചികിത്സക്കാവശ്യമായ 18 കോടി ധന സമാഹരണത്തില്‍ പങ്കാളികളായി വാല്യക്കോട് മഹല്ല് കമ്മറ്റി സ്വരൂപിച്ച തുക ചികിത്സാ കമ്മറ്റിക്ക് കൈമാറി.

സയ്യിദ് അലി തങ്ങള്‍, മഹല്ല് പ്രസിഡന്റ് സി. മൂസഹാജി, സെക്രട്ടറി കെ. ആലിക്കുട്ടി, മണിയോത്ത് ഗഫൂര്‍, സി. കുട്ട്യാലി, കെ.എം. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56555/the-amount-collected-by-the-valyakode-mahal-committee-was-handed-over-to-the-treatment-committee)