---
title: "തോണിക്കടവ് ടൂറിസം സൈറ്റിലേക്ക്  ലൈഫ് ഗാര്‍ഡിനെ നിയമിക്കുന്നു"
english_title: "Lifeguard is appointed for Thonikadav tourism site"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56599/lifeguard-is-appointed-for-thonikadav-tourism-site"
published_at: "2022-07-22T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da860d8d7ea_2tho.jpg"
keywords: []
---

# തോണിക്കടവ് ടൂറിസം സൈറ്റിലേക്ക്  ലൈഫ് ഗാര്‍ഡിനെ നിയമിക്കുന്നു

> **Lead Summary:** ** കരിയാത്തുംപാറ: **തോണിക്കടവ് ടൂറിസം സൈറ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡിനെ നിയമിക്കുന്നു. ഗവ: അംഗീകൃത നീന്തല്‍ സര്‍ട്ടിഫിക്കറ്റ്, ലസ്‌കര്‍ കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 21 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമായവര്‍ക്ക് അപേക്ഷിക്കാം.

## Article Content

** കരിയാത്തുംപാറ: **തോണിക്കടവ് ടൂറിസം സൈറ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡിനെ നിയമിക്കുന്നു. ഗവ: അംഗീകൃത നീന്തല്‍ സര്‍ട്ടിഫിക്കറ്റ്, ലസ്‌കര്‍ കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 21 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ കണ്‍വീനര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷന്‍ ഓഫീസില്‍ 2022 ജൂലൈ 27ാം തീയതിക്കകം അപേക്ഷിക്കാവുന്നതാണ് എന്ന് ടിഎംസി തോണിക്കടവ് കണ്‍വീനര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56599/lifeguard-is-appointed-for-thonikadav-tourism-site)