---
title: "ചാലിക്കര പുളിയോട്ട് മുക്ക് കിഴക്കെയില്‍ അബ്ദുള്ള നിര്യാതനായി"
english_title: "Abdullah passed away at Chalikkara Puliot Muk East"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56605/abdullah-passed-away-at-chalikkara-puliot-muk-east"
published_at: "2022-07-22T17:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da900275907_abdhulla1.jpg"
keywords: []
---

# ചാലിക്കര പുളിയോട്ട് മുക്ക് കിഴക്കെയില്‍ അബ്ദുള്ള നിര്യാതനായി

> **Lead Summary:** ** ചാലിക്കര: **പുളിയോട്ട് മുക്ക് കിഴക്കെയില്‍ അബ്ദുള്ള നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: റസാക്ക്, മുജീബ് ഇരുവരും (കുവൈത്ത്), നസീര്‍, സിറാജ്.

## Article Content

** ചാലിക്കര: **പുളിയോട്ട് മുക്ക് കിഴക്കെയില്‍ അബ്ദുള്ള നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: റസാക്ക്, മുജീബ് ഇരുവരും (കുവൈത്ത്), നസീര്‍, സിറാജ്.

മരുമക്കള്‍: റംല (ചെമ്പ്ര), സീനത്ത് (പള്ളിക്കര), റഷീദ (വാല്യക്കോട്), ഫസീല (കൊയിലാണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56605/abdullah-passed-away-at-chalikkara-puliot-muk-east)