പേരാമ്പ്ര: ചാലിക്കരയില്‍ പ്രവാസി ലീഗ് കമ്മിറ്റി രൂപീകരിച്ചു. ചാലിക്കര ശാഖ പ്രവാസി ലീഗ് കണ്വെന്ഷന് നൊച്ചാട് പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറര്‍ പി.കെ. ഇബ്രാഹിം ഉത്ഘാടനം ചെയ്തു.
സി. അബ്ദുറഹിമാന് അദ്ധ്യക്ഷത വഹിച്ചു. ടി.കെ ഇബ്രാഹിം മുഖ്യ പ്രഭാക്ഷണം നടത്തി.
നൊച്ചാട് പഞ്ചായത്ത് പ്രവാസിലീഗ് പ്രസിഡന്റ് പി.കെ.കെ നാസര്‍, സെക്രെട്ടറി കെ.പി. അബ്ദുറഹിമാന്, എം.പി. അമ്മോട്ടി, ടി.പി. അഷറഫ്, കെ.കെ. അബ്ദുള്ള കുട്ടി, പി. മുഹമത്, പി.കെ. സലിം, എ. നാസര്‍, ടി.പി. കുഞ്ഞിമൊയ്തി, അമ്മോട്ടി കൊല്ലിയില്‍, ഇ.പി. കുഞ്ഞിമൊയ്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് അമ്മോട്ടി, എംപിവൈ പ്രസിഡന്റ് പി.കെ. സലിം, മുഹമദ് പി ജനറല്‍ സെക്രട്ടറി ടി.പി. അഷറഫ് ജോ.സെകട്ടറി എ. നാസര്‍, കെ.കെ. അബ്ദുള്ള കുട്ടി ട്രഷറര്‍ അമ്മോട്ടി കൊല്ലിയില്‍ എന്നിവരെ തെരഞ്ഞടുത്തു.
They will lead the Chalikara branch Pravasi League