---
title: "വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി ചാന്ദ്രമനുഷ്യന്റെ ക്ലാസ്സ്റൂം സന്ദര്‍ശനം "
english_title: "Classroom visit by Chandramanushyan as a different experience for students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56726/classroom-visit-by-chandramanushyan-as-a-different-experience-for-students"
published_at: "2022-07-23T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db966dcfc0e_1chandra.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി ചാന്ദ്രമനുഷ്യന്റെ ക്ലാസ്സ്റൂം സന്ദര്‍ശനം 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ് നടത്തിയ ചാന്ദ്രമനുഷ്യന്റെ ക്ലാസ്സ്റൂം സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ് നടത്തിയ ചാന്ദ്രമനുഷ്യന്റെ ക്ലാസ്സ്റൂം സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി.

അനജ്, ഭദ്രലക്ഷ്മി, ജഹനാരാ റോസ്, ലക്ഷ്മി നന്ദന, ശ്രുതകീര്‍ത്തി എന്നീ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിനീത്, റോഷിന്‍, അക്ഷയ്, ഷബീബ് എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56726/classroom-visit-by-chandramanushyan-as-a-different-experience-for-students)