ശക്തമായ ഇടിമിന്നലില്‍ കല്‍പത്തൂര്‍ ആക്കൂപറമ്പില്‍ വീട് ഭാഗികമായി തകര്‍ന്നു

ശക്തമായ ഇടിമിന്നലില്‍ കല്‍പത്തൂര്‍ ആക്കൂപറമ്പില്‍ വീട് ഭാഗികമായി തകര്‍ന്നു
Oct 17, 2021 07:28 PM | By Perambra Editor

പേരാമ്പ്ര: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ കല്‍പത്തൂര്‍ ആക്കൂ പറമ്പില്‍ വീട് ഭാഗികമായി തകര്‍ന്നു. മലയില്‍ ചാലില്‍ സുരേഷിന്റെ വീടിനാണ് ഇടിമിന്നല്‍ ബാധിച്ചത്.

കോണ്‍ക്രീറ്റ് സ്ലാബ് തുളച്ച് വീട്ടിനുള്ളിലേക്കെത്തിയ ഇടിമിന്നലിന്റെ ആഘാതത്തില്‍ ഇലക്ടിക് - ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇലക്ട്രിക് മീറ്റര്‍, മെയിന്‍ സ്വിച്ച്, സര്‍വ്വീസ് വയര്‍, വീട്ടിനുള്ളിലെ വയറിംഗ് എന്നിവയും നശിച്ചു.

ഗോവണിയുടെ സ്റ്റീല്‍ കൈവരികള്‍, ചെങ്കല്‍ ചുവരുകള്‍ എന്നിവ പല ഭാഗത്തായി പിളര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വില്ലേജ് - ഗ്രാമപഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു നാശനഷ്ടം വിലയിരുത്തി.

The house at Kalpathur Akkuparambil was partially destroyed due to strong lightning

Next TV

Related Stories
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

Apr 24, 2024 10:39 AM

പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി...

Read More >>
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

Apr 23, 2024 04:35 PM

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ്...

Read More >>
കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

Apr 23, 2024 04:18 PM

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍...

Read More >>
Top Stories