ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടപ്പിക്കുന്ന ത്രയ്മാസ ക്യാമ്പയിന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ തുടക്കമായി

ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടപ്പിക്കുന്ന ത്രയ്മാസ ക്യാമ്പയിന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ തുടക്കമായി
Oct 17, 2021 08:12 PM | By Perambra Editor

 പേരാമ്പ്ര: കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടപ്പിക്കുന്ന ത്രയ്മാസ ക്യാമ്പയിന്‍ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം നൊച്ചാട് പഞ്ചായത്തില്‍ നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.

നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി.എന്‍ നൗഫല്‍ അധ്യക്ഷനായി. ടി.പി അഷ്റഫ് ഖിറാഅത്ത് നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം നടത്തി.

സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിഖ് ക്യാമ്പയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് അലി തങ്ങള്‍ പാലേരി, സി സിറാജ്, കുവൈത്ത് കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ അബ്ദു റസാഖ്, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി നാസര്‍, ജനറല്‍ സെക്രട്ടറി പി ഹാരിസ്, വി.പി അബ്ദുസലാം, ആര്‍.കെ മൂസ്സ, ഹബീബ്, വി.വി ഇബ്രാഹിം, പി.കെ ഇബ്രാഹിം, സി. മമ്മു, എന്‍.പി അസീസ്, റസാഖ് കല്ലോത്ത്, റഹ്മാന്‍ ചേനോളി, എം.ടി ഹമീദ്, കെ.സി മുഹമ്മദ്, ശംസുദ്ധീന്‍ വടക്കയില്‍, സി.കെ ജറീഷ്, സലീം മിലാസ്, കെ.കെ റഫീഖ്, കെ.എം ഷാമില്‍, ടി.പി അഷ്റഫ്, അന്‍വര്‍ ഷാ നൊച്ചാട്, മജീദ് വയലാളി, ആര്‍.ഷബീര്‍, ടി.പി അനസ്, സല്‍മാന്‍ വാല്യക്കോട് എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഗഫൂര്‍ വാല്യക്കോട് സ്വാഗതവും പറഞ്ഞു.

District Muslim Youth League Committee launches quarterly campaign in Perambra constituency

Next TV

Related Stories
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

Apr 18, 2024 11:25 AM

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
Top Stories