മുളിയങ്ങലില്‍ കാര്‍ കനാലിലേക്കു മറഞ്ഞു കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മുളിയങ്ങലില്‍ കാര്‍ കനാലിലേക്കു മറഞ്ഞു കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
Oct 17, 2021 10:07 PM | By Perambra Editor

പേരാമ്പ്ര: മുളിയങ്ങലില്‍ കാര്‍ കനാലിലേക്കു മറഞ്ഞു കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വടകര ഇന്‍ഡസ് ബാങ്ക് ജീവനക്കാരനായ ബിജുവും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്.

ഇന്ന് വൈകിട്ട് മുളിയങ്ങല്‍ വാല്യേക്കോട് റോഡില്‍ വയലാളി ഭാഗത്തായിരുന്നു കാര്‍ കനാലിലേക്കു മറിഞ്ഞത്. ചേനോളിയിലെ ഭാര്യവീട്ടില്‍ വന്നു മടങ്ങുമ്പോഴായിരുന്നു അപകടം. ഭാര്യ രമ്യ, മക്കളായ ധ്യാന്‍ഗോപാല്‍, ഗായതികൃഷ്ണ എന്നിവരും വണ്ടിയിലുണ്ടായിരുന്നു.

കാറിന്റെ സൈഡ് ഗ്‌ളാസ് നീക്കിയപ്പോള്‍ കുട്ടിയുടെ തല കുടുങ്ങിയത് തിരിഞ്ഞു നോക്കിയപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. രമ്യക്ക് നിസ്സാര പരിക്കുണ്ട്. ഇവരെ കല്ലോട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി തിരിച്ചയച്ചു.

The family miraculously escaped when the car hid in a canal in Muliyangal

Next TV

Related Stories
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
Top Stories