---
title: "മുഹമ്മദ് ഇവാന് ഒലിവ് പബ്‌ളിക് സ്‌കൂളിലെ കൂട്ടുകാരുടെ സ്‌നേഹസ്പര്‍ശം "
english_title: "Muhammad Ivan the loving touch of his friends in Olive"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57426/muhammad-ivan-the-loving-touch-of-his-friends-in-olive"
published_at: "2022-07-26T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfc7d472987_1evan3.jpg"
keywords: []
---

# മുഹമ്മദ് ഇവാന് ഒലിവ് പബ്‌ളിക് സ്‌കൂളിലെ കൂട്ടുകാരുടെ സ്‌നേഹസ്പര്‍ശം 

> **Lead Summary:** ** പേരാമ്പ്ര: **എസ്എംഎ രോഗം ബാധിച്ച മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് പേരാമ്പ്ര ഒലിവ് പബ്‌ളിക് സ്‌കൂളിലെ സോഷ്യല്‍ ക്ലബ്, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായി സമാഹരിച്ച തുക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. രാജന്‍ ഇവാന്‍ ചികിത്സാ സഹായ കമ്മറ്റി ട്രഷറര്‍ സി.എച്ച്. ഇബ്രാഹിം കുട്ടിക്ക് കൈമാറി.

## Article Content

** പേരാമ്പ്ര: **എസ്എംഎ രോഗം ബാധിച്ച മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് പേരാമ്പ്ര ഒലിവ് പബ്‌ളിക് സ്‌കൂളിലെ സോഷ്യല്‍ ക്ലബ്, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായി സമാഹരിച്ച തുക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. രാജന്‍ ഇവാന്‍ ചികിത്സാ സഹായ കമ്മറ്റി ട്രഷറര്‍ സി.എച്ച്. ഇബ്രാഹിം കുട്ടിക്ക് കൈമാറി.

സ്‌കൂള്‍ ഹെഡ് ബോയ് മുഹമ്മദ് സിനാന്‍, ഹെഡ് ഗേള്‍ ഹിസാന, അഡ്മിനിസ്‌ട്രേററര്‍ പി.ജെ. തോമസ്, പി.എ. മുഹമ്മദ്, അധ്യാപകരായ രമ്യ സാബും മിനി ചന്ദ്രന്‍, ചികിത്സാ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57426/muhammad-ivan-the-loving-touch-of-his-friends-in-olive)