---
title: "പി.സി രാധാകൃഷ്ണന്റെ പതിനാലാം ചരമവാര്‍ഷികം ആചരിച്ച് ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി "
english_title: "DKTF Perampra Constituency Committee on 14th Death Anniversary of PC Radhakrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57484/dktf-perampra-constituency-committee-on-14th-death-anniversary-of-pc-radhakrishnan"
published_at: "2022-07-26T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfffca9a07c_547sn5ko_copy.jpg"
keywords: []
---

# പി.സി രാധാകൃഷ്ണന്റെ പതിനാലാം ചരമവാര്‍ഷികം ആചരിച്ച് ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** കോണ്‍ഗ്രസ് നേതാവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡികെടിഎഫ്) സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി രാധാകൃഷ്ണന്റെ പതിനാലാം ചരമവാര്‍ഷികം ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താളിയില്‍ വെച്ചു നടന്നു.

## Article Content

**പേരാമ്പ്ര:** കോണ്‍ഗ്രസ് നേതാവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡികെടിഎഫ്) സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി രാധാകൃഷ്ണന്റെ പതിനാലാം ചരമവാര്‍ഷികം ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താളിയില്‍ വെച്ചു നടന്നു.

ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് മഹിമ രാഘവന്‍ അധ്യക്ഷനായി. അനുസ്മരണ ചടങ്ങ് കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ മേനാച്ചേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, ഉമ്മര്‍ തണ്ടോറ, സി. പ്രേമന്‍, സി.കെ ബാലന്‍, പി.കെ സത്യന്‍, രാജന്‍ കെ.പുതിയേടത്ത്, യു.കെ അശോകന്‍, പി.സി രാധാകൃഷ്ണന്‍, ഷിജു പുല്ലോട്ട്, ചന്ദ്രന്‍ കാളംകണ്ടി, കുഞ്ഞികൃഷ്ണന്‍ തുറശ്ശേരികണ്ടി, ജിതിന്‍ മാങ്ങോട്ടില്‍, പി.സി കാര്‍ത്ത്യായനി, കെ.വി രാഗിത, പി.വി പത്മാവതി, പി.വി ലക്ഷ്മി കുട്ടി അമ്മ, കെ.സി. പ്രസി, ഒ.സി. ലീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57484/dktf-perampra-constituency-committee-on-14th-death-anniversary-of-pc-radhakrishnan)