---
title: "റിട്ട. ഹെഡ് നഴ്‌സ് കല്ലോട് കിഴക്കെ ചെട്ട്യാംകണ്ടി ശാന്ത നിര്യാതയായി "
english_title: "rtd. head nurse santha passed away at kallode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57493/rtd-head-nurse-santha-passed-away-at-kallode"
published_at: "2022-07-26T20:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0074148f74_547sn5ko_copy.jpg"
keywords: []
---

# റിട്ട. ഹെഡ് നഴ്‌സ് കല്ലോട് കിഴക്കെ ചെട്ട്യാംകണ്ടി ശാന്ത നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര**: റിട്ട. ഹെഡ് നഴ്‌സ് കല്ലോട് കിഴക്കെ ചെട്ട്യാംകണ്ടി ശാന്ത നിര്യാതയായി. ഭര്‍ത്താവ് പരേതനായ സി.കെ.ബാലന്‍ (റിട്ട. പോസ്റ്റ് മാസ്റ്റര്‍). മക്കള്‍ പ്രതീഷ്, ജിഷ, പരേതനായ ഗിരീഷ്. മരുമക്കള്‍ സുജ, പ്രമോദ് (തലശ്ശേരി), സജിത.

## Article Content

**പേരാമ്പ്ര**: റിട്ട. ഹെഡ് നഴ്‌സ് കല്ലോട് കിഴക്കെ ചെട്ട്യാംകണ്ടി ശാന്ത നിര്യാതയായി. ഭര്‍ത്താവ് പരേതനായ സി.കെ.ബാലന്‍ (റിട്ട. പോസ്റ്റ് മാസ്റ്റര്‍). മക്കള്‍ പ്രതീഷ്, ജിഷ, പരേതനായ ഗിരീഷ്. മരുമക്കള്‍ സുജ, പ്രമോദ് (തലശ്ശേരി), സജിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57493/rtd-head-nurse-santha-passed-away-at-kallode)