---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിസരത്ത് യുഡിഎഫ് ജനപ്രതിനിധികള്‍ സമര വലയം തീര്‍ത്തു "
english_title: "The UDF people's representatives formed a strike zone in Changaroth gram panchayat area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57766/the-udf-peoples-representatives-formed-a-strike-zone-in-changaroth-gram-panchayat-area"
published_at: "2022-07-28T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e220378c01d_1samaram.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിസരത്ത് യുഡിഎഫ് ജനപ്രതിനിധികള്‍ സമര വലയം തീര്‍ത്തു 

> **Lead Summary:** **ചങ്ങരോത്ത്: **തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമര വലയം തീര്‍ത്തു.

## Article Content

**ചങ്ങരോത്ത്: **തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമര വലയം തീര്‍ത്തു.

സൂപ്പിനരിക്കാട്ടേരി സമര വലയം ഉദ്ഘാടനം ചെയ്തു. പാളയാട്ട് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.

ഇ.വി. രാമചന്ദ്രന്‍, ഇ.ടി. സരിഷ്, ടി.എം. സൂപ്പി, ടി.കെ. റസാഖ്, കെ.എം. ഇസ്മയില്‍, കെ. മുബഷിറ, ഹരീന്ദ്രന്‍ വാഴയില്‍, അബ്ദുള്ള സല്‍മാന്‍, കെ.എം. അഭിജിത്ത്, എം.കെ. ഫാത്തിമ, വി.കെ. ഗീത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57766/the-udf-peoples-representatives-formed-a-strike-zone-in-changaroth-gram-panchayat-area)