---
title: "അത്തൂനി ദേവി ക്ഷേത്രത്തില്‍ ഓഗസ്റ്റ്  7 ന് രാമായണ പ്രശ്‌നോത്തരി മത്സരം "
english_title: "Ramayana Problem Notari Competition on 7th August at Athuni Devi Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57839/ramayana-problem-notari-competition-on-7th-august-at-athuni-devi-temple"
published_at: "2022-07-28T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e25f43599ff_1athoni.jpg"
keywords: []
---

# അത്തൂനി ദേവി ക്ഷേത്രത്തില്‍ ഓഗസ്റ്റ്  7 ന് രാമായണ പ്രശ്‌നോത്തരി മത്സരം 

> **Lead Summary:**  **കോട്ടൂര്‍:** കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ യുപി - ഹൈസ്‌ക്കൂള്‍ - വിദ്യാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ് 7 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് രാമായണ പ്രശ്‌നോത്തരി മത്സരം നടത്തുന്നു.

## Article Content

 **കോട്ടൂര്‍:** കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ യുപി - ഹൈസ്‌ക്കൂള്‍ - വിദ്യാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ് 7 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് രാമായണ പ്രശ്‌നോത്തരി മത്സരം നടത്തുന്നു.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് ക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 8281515195, 9447662694 ,9946045890.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57839/ramayana-problem-notari-competition-on-7th-august-at-athuni-devi-temple)