---
title: "സെയില്‍ ടാക്‌സില്‍ അസി.കമ്മീഷണറായിരുന്ന കീഴ്പ്പയ്യൂരിലെ വള്ളിക്കാംപൊയില്‍ ബാലന്‍ നായര്‍ നിര്യാതനായി "
english_title: "Balan Nair, who was Assistant Commissioner of Sale Tax, passed away at Vallikampoi, Kirpayyur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57886/balan-nair-who-was-assistant-commissioner-of-sale-tax-passed-away-at-vallikampoi-kirpayyur"
published_at: "2022-07-28T18:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e28e4171923_547sn5ko_copy.jpg"
keywords: []
---

# സെയില്‍ ടാക്‌സില്‍ അസി.കമ്മീഷണറായിരുന്ന കീഴ്പ്പയ്യൂരിലെ വള്ളിക്കാംപൊയില്‍ ബാലന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍: **സെയില്‍ ടാക്‌സില്‍ അസി.കമ്മീഷണറായിരുന്ന കീഴ്പ്പയ്യൂരിലെ വള്ളിക്കാംപൊയില്‍ ബാലന്‍ നായര്‍ നിര്യാതനായി. ഭാര്യ നാരായണി അമ്മ. മക്കള്‍: നാരായണ പ്രകാശ് (ഫാര്‍മസിസ്റ്റ്), ലില്ലി, ബിജു (തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്).

## Article Content

**മേപ്പയ്യൂര്‍: **സെയില്‍ ടാക്‌സില്‍ അസി.കമ്മീഷണറായിരുന്ന കീഴ്പ്പയ്യൂരിലെ വള്ളിക്കാംപൊയില്‍ ബാലന്‍ നായര്‍ നിര്യാതനായി. ഭാര്യ നാരായണി അമ്മ. മക്കള്‍: നാരായണ പ്രകാശ് (ഫാര്‍മസിസ്റ്റ്), ലില്ലി, ബിജു (തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്).

മരുമക്കള്‍: രാജീവന്‍ ( ജിഎസ്ടി ഓഫീസ് വടകര), പ്രസന്ന (കോടേരിച്ചാല്‍) , രേഷ്മ (കുറുമ്പൊയില്‍). സഹോദരങ്ങള്‍: അഡ്വ.വി.പി.രാമചന്ദ്രന്‍, ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57886/balan-nair-who-was-assistant-commissioner-of-sale-tax-passed-away-at-vallikampoi-kirpayyur)