---
title: "കുട വിതരണം നടത്തി കൊയിലാണ്ടി അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ "
english_title: "Koilandi Alliance Club International distributed umbrellas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57902/koilandi-alliance-club-international-distributed-umbrellas"
published_at: "2022-07-28T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2a241d6dd1_547sn5ko_copy.jpg"
keywords: []
---

# കുട വിതരണം നടത്തി കൊയിലാണ്ടി അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 

> **Lead Summary:** **കൊയിലാണ്ടി:** അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി സ്‌കൂള്‍ കുട്ടികള്‍ക്കായി കുട വിതരണം ചെയ്തു. ഗവ: മാപ്പിള സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ബാലന്‍ അമ്പാടി കുട വിതരണം ചെയ്തു.

## Article Content

**കൊയിലാണ്ടി:** അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി സ്‌കൂള്‍ കുട്ടികള്‍ക്കായി കുട വിതരണം ചെയ്തു. ഗവ: മാപ്പിള സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ബാലന്‍ അമ്പാടി കുട വിതരണം ചെയ്തു.

സീനിയര്‍ അസിസ്റ്റന്റ് പ്രകാശന്‍ പി.വി കുട ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എ.അസീസ് അദ്ധ്യക്ഷനായി. രാഗം മുഹമ്മദ് അലി സ്വാഗതം പറഞ്ഞു. കെ.സുരേഷ് ബാബു, എ.വി.ശശി, അലി അരങ്ങാടത്ത്, അബ്ദുള്‍ റദ, പ്രകാശന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57902/koilandi-alliance-club-international-distributed-umbrellas)