---
title: "റൂട്ട് ബസ് സമ്മേളന ആവശ്യത്തിനായി ഓടി; കസ്റ്റഡിയില്‍ എടുത്ത് മോട്ടോര്‍ വാഹന ഡിപ്പാര്‍ട്‌മെന്റ് "
english_title: "The route bus ran for conference purposes; Taken into custody by the Department of Motor Vehicles"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57923/the-route-bus-ran-for-conference-purposes-taken-into-custody-by-the-department-of-motor-vehicles"
published_at: "2022-07-28T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2b7f5e7bbb_547sn5ko_copy.jpg"
keywords: []
---

# റൂട്ട് ബസ് സമ്മേളന ആവശ്യത്തിനായി ഓടി; കസ്റ്റഡിയില്‍ എടുത്ത് മോട്ടോര്‍ വാഹന ഡിപ്പാര്‍ട്‌മെന്റ് 

> **Lead Summary:** **കോഴിക്കോട് : **സമ്മേളനത്തിന് ആളുകളെ കൊണ്ട് പന്നിയങ്കര ഹാളില്‍ വന്ന ഉള്ളിയേരി - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL56 T 7802, KL56 T 7828 സുല്‍ത്താന്‍, ആയിഷസ് എന്നി ബസ്സുകള്‍ കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റര്‍സ് അസോസിയേഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍മാരായ ഷമീര്‍ പി, രാജീവന്‍ എന്നിവരടങ്ങുന്ന സംഘം കോഴിക്കോട് വച്ച് പിടികൂടി.

## Article Content

**കോഴിക്കോട് : **സമ്മേളനത്തിന് ആളുകളെ കൊണ്ട് പന്നിയങ്കര ഹാളില്‍ വന്ന ഉള്ളിയേരി - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL56 T 7802, KL56 T 7828 സുല്‍ത്താന്‍, ആയിഷസ് എന്നി ബസ്സുകള്‍ കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റര്‍സ് അസോസിയേഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍മാരായ ഷമീര്‍ പി, രാജീവന്‍ എന്നിവരടങ്ങുന്ന സംഘം കോഴിക്കോട് വച്ച് പിടികൂടി.

വാഹനത്തിന്റ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ടാക്‌സ് അടക്കാത്തതിനാല്‍ വാഹനം മോട്ടോര്‍ വാഹന ഡിപ്പാര്‍ട്‌മെന്റ് പിടികൂടി കസ്റ്റഡിയില്‍ എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57923/the-route-bus-ran-for-conference-purposes-taken-into-custody-by-the-department-of-motor-vehicles)