---
title: "റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പൈതോത്ത് കൊടുവള്ളിയില്‍ കൊമ്പന്‍ തറേമ്മല്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് നിര്യാതനായി"
english_title: "Rt. Police Sub-Inspector Pythoth Koduvalli Kompan Tharemmal Kunjikrishna Kurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57932/rt-police-sub-inspector-pythoth-koduvalli-kompan-tharemmal-kunjikrishna-kurup-passed-away"
published_at: "2022-07-28T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2c6e4f1422_547sn5ko_copy.jpg"
keywords: []
---

# റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പൈതോത്ത് കൊടുവള്ളിയില്‍ കൊമ്പന്‍ തറേമ്മല്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പൈതോത്ത് കൊടുവള്ളിയില്‍ കൊമ്പന്‍ തറേമ്മല്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് നിര്യാതനായി. ഭാര്യ ലീല. മക്കള്‍ രത്‌നോദയ,സൂര്യ കുമാര്‍, അഡ്വക്കറ്റ് സന്ധ്യ (പേരാമ്പ്ര ബാര്‍ ).

## Article Content

** പേരാമ്പ്ര:** റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പൈതോത്ത് കൊടുവള്ളിയില്‍ കൊമ്പന്‍ തറേമ്മല്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് നിര്യാതനായി. ഭാര്യ ലീല. മക്കള്‍ രത്‌നോദയ,സൂര്യ കുമാര്‍, അഡ്വക്കറ്റ് സന്ധ്യ (പേരാമ്പ്ര ബാര്‍ ).

മരുമക്കള്‍ സദാനന്ദന്‍ ഉള്ളിയേരി, ബിനേഷ് കുമാര്‍ കാരപ്പറമ്പ്, സജില വടകര. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് കൊമ്പന്‍ തറേമ്മല്‍ വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57932/rt-police-sub-inspector-pythoth-koduvalli-kompan-tharemmal-kunjikrishna-kurup-passed-away)