പേരാമ്പ്ര : കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം അംഗത്വ വിതരണം ആരംഭിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബേബി കാപ്പുകാട്ടില്‍ പാര്‍ട്ടിയുടെ ആദ്യ കാല മെമ്പറും അധ്യാപക പ്രമുഖനും ആയിരുന്ന പ്രമുഖ കര്‍ഷകനുമായ ജോര്‍ജ് ഫിലിപ്പിന് അംഗത്വം നല്കി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരന് മുതുവണ്ണാച്ച, വനിത കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എല്‍സി കുറ്റിക്കാട്ടില്‍, കെ. പ്രകാശന്, ജില്ലാ ജനറല്‍ സെക്രട്ടറി സുരേന്ദ്രന് പാലേരി ,അഡ്വ. ജയ്സന്, സുരേഷ് മുതുവണ്ണാച്ച, മനോജ് പാലേരി, സജീഷ് കോശി, മത്തായി ചുണ്ടേല്‍, സുരേഷ് വാളൂര്‍, രാമദാസ് കുനിയില്‍, ബേബി കൂനന്താനം, ജോസ് പുരയിടത്തില്‍, സൗദ, ബാബുസര്‍ പള്ളിത്താഴത്ത്, ജോണി പാറതറ, മനു എടപ്പാടി, പ്രകാശ് കുമ്പളം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Kerala Congress (M) Perambra constituency has started distribution of membership