---
title: "പേരാമ്പ്രയില്‍ നടക്കുന്ന നിശബ്ദ വിപ്ലവം"
english_title: "A silent revolution in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58380/a-silent-revolution-in-perambra"
published_at: "2022-07-30T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e545bb7f993_547sn5ko_copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ നടക്കുന്ന നിശബ്ദ വിപ്ലവം

> **Lead Summary:** ** പേരാമ്പ്ര: **പിഎസ്സ്സ്സി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ മലബാറില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥകളെ റാങ്ക് ലിസ്റ്റില്‍ എത്തിച്ച സ്ഥാപനമായി പേരാമ്പ്ര AIM പിഎസ്സ്സ്സി കോച്ചിംഗ് സെന്റര്‍. 70 ഉദ്യോഗാര്‍ത്ഥികളാണ് എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്.

## Article Content

** പേരാമ്പ്ര: **പിഎസ്സ്സ്സി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ മലബാറില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥകളെ റാങ്ക് ലിസ്റ്റില്‍ എത്തിച്ച സ്ഥാപനമായി പേരാമ്പ്ര AIM പിഎസ്സ്സ്സി കോച്ചിംഗ് സെന്റര്‍. 70 ഉദ്യോഗാര്‍ത്ഥികളാണ് എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്.

ആദ്യ 100 റാങ്കില്‍ തന്നെ 14 ഓളം പേര്‍ ഇടം പിടിച്ചതും ചരിത്രമായി. കഴിഞ്ഞ മാസം ജൂണില്‍ പിഎസ്സ്സ്സി പ്രസിദ്ധീകരിച്ച എല്‍പിഎസ്എ റാങ്ക് ലിസ്റ്റില്‍ കോച്ചിംഗ് സെന്ററില്‍ നിന്നും 50ലേറെ പേര്‍ റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നു.

സംസ്ഥാന തലത്തില്‍ തന്നെ കഴിഞ്ഞ മാസം വന്ന റാങ്ക് ലിസ്റ്റുകളിലും ഒന്നാം റാങ്ക് നേടിയിരുന്നു. ഡ്രൈവര്‍ കം ഒഎ പരീക്ഷയില്‍ അഞ്ചിത് മുതുകാട് ഒന്നാം റാങ്ക് നേടിയ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനതലത്തില്‍ നടന്ന ഹൈക്കോട്ട് ഒഎ പരീക്ഷയില്‍ സാരംഗം മുരുകുത്തി ഏഴാം റാങ്ക് നേടിയിരിന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58380/a-silent-revolution-in-perambra)