---
title: "പയ്യോളി ജി.വി.എച്ച്.എസ്.എസിലെ റിട്ട. പ്യൂണ്‍ പയോളി അങ്ങാടിയിലെ പുനത്തും താഴ രാഘവന്‍ നിര്യാതനായി "
english_title: "Paioli GVHS Retd. Raghavan passed away at Punatum Thaka in Peon Payoli Angadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58572/paioli-gvhs-retd-raghavan-passed-away-at-punatum-thaka-in-peon-payoli-angadi"
published_at: "2022-07-31T20:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e69c20e62ac_547sn5ko_copy.jpg"
keywords: []
---

# പയ്യോളി ജി.വി.എച്ച്.എസ്.എസിലെ റിട്ട. പ്യൂണ്‍ പയോളി അങ്ങാടിയിലെ പുനത്തും താഴ രാഘവന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** പയ്യോളി ജി.വി.എച്ച്.എസ്.എസിലെ റിട്ട. പ്യൂണ്‍ പയോളി അങ്ങാടിയിലെ പുനത്തും താഴ രാഘവന്‍ നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** പയ്യോളി ജി.വി.എച്ച്.എസ്.എസിലെ റിട്ട. പ്യൂണ്‍ പയോളി അങ്ങാടിയിലെ പുനത്തും താഴ രാഘവന്‍ നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: വത്സല. മക്കള്‍: രാമകൃഷ്ണന്‍ (ഇമേജ് സ്റ്റുഡിയോ, തുറയൂര്‍), റീന, ഷാജി പയ്യോളി (ഫോട്ടോ ഗ്രാഫര്‍ ), ഷിജി (ഓട്ടോ ടാക്‌സി ) . മരുമക്കള്‍: ഷൈജ, ഗംഗാധരന്‍ (ഗോവ), ബിജി (കല്പത്തൂര്‍ ), അജ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58572/paioli-gvhs-retd-raghavan-passed-away-at-punatum-thaka-in-peon-payoli-angadi)