---
title: "ഖത്തര്‍ കെ.എം.സി.സി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ സാരഥികള്‍ "
english_title: "Qatar KMCC Mepayyur Panchayat Committee new drivers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58818/qatar-kmcc-mepayyur-panchayat-committee-new-drivers"
published_at: "2022-08-01T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7ed4335da0_547sn5ko_copy.jpg"
keywords: []
---

# ഖത്തര്‍ കെ.എം.സി.സി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ സാരഥികള്‍ 

> **Lead Summary:** **മേപ്പയ്യൂര്‍**: ഖത്തര്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പടിസ്ഥാനത്തിലുള്ള മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗം കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.പി ഇല്യാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ചാവട്ട് അധ്യക്ഷനായി. ടി.ടി കുഞ്ഞമ്മത് സംസാരിച്ചു.

## Article Content

**മേപ്പയ്യൂര്‍**: ഖത്തര്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പടിസ്ഥാനത്തിലുള്ള മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗം കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.പി ഇല്യാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ചാവട്ട് അധ്യക്ഷനായി. ടി.ടി കുഞ്ഞമ്മത് സംസാരിച്ചു.

ഭാരവാഹികള്‍:-പ്രസിഡന്റ്: വി.പി അസീസ്, ജനറല്‍ സെക്രട്ടറി: ഷഹല്‍ പൊയില്‍, ട്രഷറര്‍:കെ.എം റാഷിദ്, വൈസ് പ്രസിഡന്റുമാര്‍: ഷാഹിഖ് വള്ളില്‍, പി.കെ റസാഖ്, ഷാനഹാസ്, ടി.കെ ഷാഫി, ജോയിന്റ് സെക്രട്ടറിമാര്‍: ഫാസില്‍ അറഫ, ടി ആഷിഖ്, റിയാസ് എടച്ചാത്തോത്ത്, സി.കെ മുബാറക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58818/qatar-kmcc-mepayyur-panchayat-committee-new-drivers)