---
title: "കോടേരിച്ചാലിലെ പുളിക്കേടത്ത് ചാലില്‍ സന്തോഷ് കുമാര്‍ നിര്യാതനായി "
english_title: "Santhosh Kumar passed away in Pulikedam Chalil, Koterichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58831/santhosh-kumar-passed-away-in-pulikedam-chalil-koterichal"
published_at: "2022-08-01T21:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7f9ec05f6b_547sn5ko_copy.jpg"
keywords: []
---

# കോടേരിച്ചാലിലെ പുളിക്കേടത്ത് ചാലില്‍ സന്തോഷ് കുമാര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന കോടേരിച്ചാലിലെ പുളിക്കേടത്ത് ചാലില്‍ സന്തോഷ് കുമാര്‍ നിര്യാതനായി. ഭാര്യ: ജിഷ. മകന്‍: അഗ്‌നിവേശ്.

## Article Content

**പേരാമ്പ്ര: **തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന കോടേരിച്ചാലിലെ പുളിക്കേടത്ത് ചാലില്‍ സന്തോഷ് കുമാര്‍ നിര്യാതനായി. ഭാര്യ: ജിഷ. മകന്‍: അഗ്‌നിവേശ്.

പിതാവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മാതാവ്: നാരായണി അമ്മ. സഹോദരങ്ങള്‍: ബിന്ദു, സജിനി. സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58831/santhosh-kumar-passed-away-in-pulikedam-chalil-koterichal)