---
title: "പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍ "
english_title: "Pizza is now half price at Perampra Pizza Ricotta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59007/pizza-is-now-half-price-at-perampra-pizza-ricotta"
published_at: "2022-08-02T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8fee03736b_1piz.jpg"
keywords: []
---

# പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി വിലയില്‍ ഒരുക്കിയിരിക്കുന്നു. എല്ലാതരം പിസ്സയും ഇവിടെ ലഭ്യമാണ്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി വിലയില്‍ ഒരുക്കിയിരിക്കുന്നു. എല്ലാതരം പിസ്സയും ഇവിടെ ലഭ്യമാണ്.

പേരാമ്പ്ര കോഴിക്കോട് റോഡില്‍ സെന്റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപമാണ് പിസ്സ റിക്കോട്ട. ലോകത്തെ തന്നെ ഏറ്റവും പോപ്പുലര്‍ ആയ ഒരു ഭക്ഷണമാണ് പിസ്സ.

വൈവിധ്യമാര്‍ന്ന രുചികള്‍ ഇഷ്ടപ്പെടുന്ന നമുക്ക് പിസ്സ ഇന്ന് ഇഷ്ട ഭക്ഷണവുമാണ്. സാധാരണയായി ചൂളയില്‍ പാകം ചെയ്‌തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയില്‍ നിര്‍മ്മിച്ചതും തക്കാളിസോസ്, എരുമപ്പാലില്‍ നിന്നും നിര്‍മ്മിച്ച പാല്‍കട്ടി (മൊസറെല്ല ചീസ്), തുടങ്ങിയവ മേലാവരണമായുള്ള പരന്ന റൊട്ടിയാണ് പിസ്സ.

വ്യക്തിഗതവും പ്രാദേശികവും സാംസ്‌കാരികവുമായ രുചിഭേദങ്ങള്‍ക്കനുസരിച്ച് ഇതില്‍ തക്കാളി, കൂണ്‍, ഒറിഗാനോ, ഉള്ളി, ഒലിവ്, കാപ്‌സികം, തുടിങ്ങിയ ധാരാളം വിഭവങ്ങള്‍ മേലാവരണമായി ചേര്‍ക്കാറുണ്ട്. ഇറ്റലിയിലെ പാചകശാലകളില്‍ തുടക്കമിട്ട പിസ്സ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനപ്രിയ വിഭവമായിട്ടുണ്ട്. ഫോണ്‍: +91 87141 46286.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59007/pizza-is-now-half-price-at-perampra-pizza-ricotta)