---
title: "വാല്യക്കോട് കൊളത്തോറത്ത് ജാനകി അമ്മ നിര്യാതയായി. "
english_title: "The koloroth Janaki aMMA passed  Valikode "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59077/the-koloroth-janaki-amma-passed-valikode"
published_at: "2022-08-02T21:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e948109d8c8_547sn5ko_copy.jpg"
keywords: []
---

# വാല്യക്കോട് കൊളത്തോറത്ത് ജാനകി അമ്മ നിര്യാതയായി. 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് കൊളത്തോറത്ത് ജാനകി അമ്മ [85 ] നിര്യാതയായി. ഭര്‍ത്താവ് പരേതനായ ശങ്കരന്‍. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് കൊളത്തോറത്ത് ജാനകി അമ്മ [85 ] നിര്യാതയായി. ഭര്‍ത്താവ് പരേതനായ ശങ്കരന്‍. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ രാധ കൃഷ്ണന്‍ (റിട്ട.മിലിട്ടറി), പ്രകാശന്‍, ശൈലജ, ജലജ, മുരളിധരന്‍( സിപിഎം ബ്രാഞ്ച് മെമ്പര്‍). മരുമക്കള്‍: ശ്രീധരന്‍ നായര്‍(കുട്ടമ്പുര്), ശശി (പാലോളിപ്പാലം), ജയശ്രീ (അഴിയൂര്‍), ഉഷ ( കരിയാട്), ശ്രീജ ( കൂത്താളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59077/the-koloroth-janaki-amma-passed-valikode)