---
title: "എല്‍ജെഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വല്‍സന്റെ മാതാവ് നീലാടന്‍ കണ്ടി നാരായണി അമ്മ നിര്യാതയായി"
english_title: "LJD State Secretary N.K. Valsan's mother Nayarayani Amma Nariyan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59088/ljd-state-secretary-nk-valsans-mother-nayarayani-amma-nariyan"
published_at: "2022-08-02T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e9589ea7862_547sn5ko_copy.jpg"
keywords: []
---

# എല്‍ജെഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വല്‍സന്റെ മാതാവ് നീലാടന്‍ കണ്ടി നാരായണി അമ്മ നിര്യാതയായി

> **Lead Summary:** **ചെറുവണ്ണൂര്‍: **എല്‍ജെഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വല്‍സന്റെ മാതാവ് നീലാടന്‍ കണ്ടി നാരായണി അമ്മ നിര്യാതയായി. ചെറുവണ്ണൂര്‍ എല്‍.പി.സ്‌കൂള്‍ മുന്‍ അദ്ധ്യാപകനും സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പരേതനായ എന്‍.കെ.കുഞ്ഞിരാമന്റെ ഭാര്യയാണ്.

## Article Content

**ചെറുവണ്ണൂര്‍: **എല്‍ജെഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വല്‍സന്റെ മാതാവ് നീലാടന്‍ കണ്ടി നാരായണി അമ്മ നിര്യാതയായി. ചെറുവണ്ണൂര്‍ എല്‍.പി.സ്‌കൂള്‍ മുന്‍ അദ്ധ്യാപകനും സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പരേതനായ എന്‍.കെ.കുഞ്ഞിരാമന്റെ ഭാര്യയാണ്.

മറ്റു മക്കള്‍: എന്‍.കെ.ബാലകൃഷണന്‍ (ഡോക്കുമെന്റ് റൈറ്റര്‍, മേപ്പയ്യൂര്‍ ), എന്‍.കെ. വിജയരാഘവന്‍ ( കുറ്റ്യാടി ജലസേചന പദ്ധതി ഒഏന്റ്എം സബ് ഡിവിഷന്‍ പെരുവണ്ണാമൂഴി), എന്‍.കെ.ജയചന്ദ്രന്‍ (QLite കമ്പനി, മുംബയ്).

മരുമക്കള്‍: പി. സുമതി, ടി.ബിന്ദു, ടി.എം ബിന്ദു, ഷീമ )സിറാജുല്‍ ഹുദ കോളേജ് വടകര). സഹോദരങ്ങള്‍ ആവട്ടാട്ട് നാരായണന്‍, ആവട്ടാട്ട് ഗോപാലന്‍(റിട്ട. റജിസ്ട്രാര്‍ ഓഫീസ് മേപ്പയ്യൂര്‍), കല്യാണി അമ്മ (കായണ്ണ), പരേതയായ ചിരുതൈകുട്ടി അമ്മ (മേപ്പയ്യൂര്‍).

എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാര്‍, മനയത്ത് ചന്ദ്രന്‍, എം.കെ.ഭാസ്‌ക്കരന്‍, എം.കെ പ്രേംനാഥ്, ഇ. രവീന്ദ്രനാഥ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59088/ljd-state-secretary-nk-valsans-mother-nayarayani-amma-nariyan)