---
title: "സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു"
english_title: "Universities exems were postponed tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59095/universities-exems-were-postponed-tomorrow"
published_at: "2022-08-02T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e963b57c298_547sn5ko_copy.jpg"
keywords: []
---

# സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

> **Lead Summary:** ** കോഴിക്കോട്: **കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷകള്‍ മാറ്റി വെച്ചതായ് പിന്നീട് അറിയിക്കുകയായിരുന്നു.

## Article Content

** കോഴിക്കോട്: **കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷകള്‍ മാറ്റി വെച്ചതായ് പിന്നീട് അറിയിക്കുകയായിരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59095/universities-exems-were-postponed-tomorrow)