---
title: "പാലേരി കന്നാട്ടിയിലെ നെല്ലിയുള്ള പറമ്പില്‍ ബാലന്‍ നിര്യാതനായി "
english_title: "The boy died in a paddy field in Paleri Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59141/the-boy-died-in-a-paddy-field-in-paleri-kannatti"
published_at: "2022-08-03T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea0809e3423_1balan.jpg"
keywords: []
---

# പാലേരി കന്നാട്ടിയിലെ നെല്ലിയുള്ള പറമ്പില്‍ ബാലന്‍ നിര്യാതനായി 

> **Lead Summary:** **പാലേരി :** കന്നാട്ടിയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നെല്ലിയുള്ള പറമ്പില്‍ ബാലന്‍ നിര്യാതനായി. ഭാര്യ: മാത.

## Article Content

**പാലേരി :** കന്നാട്ടിയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നെല്ലിയുള്ള പറമ്പില്‍ ബാലന്‍ നിര്യാതനായി. ഭാര്യ: മാത.

മക്കള്‍: അശോകന്‍, സുരേഷ് (കൂവ്വപ്പള്ളി സിയൂസി പ്രസിഡന്റ് ), ദിനേശന്‍ (ഗള്‍ഫ് ). മരുമക്കള്‍: ഗീത (വാല്യക്കോട്), നിഷ (തളിക്കര ), രജ്മ (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59141/the-boy-died-in-a-paddy-field-in-paleri-kannatti)