---
title: "പാലേരി കന്നാട്ടി എടത്തും മീത്തല്‍ ഗംഗാധരന്‍ നായര്‍ നിര്യാതനായി"
english_title: "Edathum Meethal Gangadharan Nair passed away after Paleri Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59163/edathum-meethal-gangadharan-nair-passed-away-after-paleri-kannatti"
published_at: "2022-08-03T11:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea14f8ad827_1g.jpg"
keywords: []
---

# പാലേരി കന്നാട്ടി എടത്തും മീത്തല്‍ ഗംഗാധരന്‍ നായര്‍ നിര്യാതനായി

> **Lead Summary:** ** പാലേരി: **പാലേരി കന്നാട്ടിയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടത്തും മീത്തല്‍ ഗംഗാധരന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പാലേരി: **പാലേരി കന്നാട്ടിയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടത്തും മീത്തല്‍ ഗംഗാധരന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: തങ്കമണി. മക്കള്‍: പ്രദീഷ് (അമൃത് മില്‍ക്ക്), മഹേഷ്. മരുമകള്‍: അശ്വതി (കടിയങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59163/edathum-meethal-gangadharan-nair-passed-away-after-paleri-kannatti)