---
title: "കോഴിക്കോട് ജില്ലയില്‍ പാളയത്തും വടകരയിലും പാരാമെഡിക്കല്‍ കൊളേജില്‍ അധ്യാപക ഒഴിവ്"
english_title: "Teacher Vacancy in Paramedical College at Palayam and Vadakara in Kozhikode District"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59427/teacher-vacancy-in-paramedical-college-at-palayam-and-vadakara-in-kozhikode-district"
published_at: "2022-08-04T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb7915a3d04_p_mash.jpg"
keywords: []
---

# കോഴിക്കോട് ജില്ലയില്‍ പാളയത്തും വടകരയിലും പാരാമെഡിക്കല്‍ കൊളേജില്‍ അധ്യാപക ഒഴിവ്

> **Lead Summary:** ** കോഴിക്കോട്: **കോഴിക്കോട് ജില്ലയില്‍ പാളയത്തും വടകരയിലും പാരാമെഡിക്കല്‍ കൊളേജില്‍ അധ്യാപക ഒഴിവ്.

## Article Content

** കോഴിക്കോട്: **കോഴിക്കോട് ജില്ലയില്‍ പാളയത്തും വടകരയിലും പാരാമെഡിക്കല്‍ കൊളേജില്‍ അധ്യാപക ഒഴിവ്.

പാളയത്ത് BSC MLT, X . RAY or DRT, കമ്പ്യൂട്ടര്‍ ടിച്ചര്‍, സ്വിപര്‍ എന്നീ ഒഴിവുകളും വടകരയില്‍ BSc MLT നഴ്‌സിംഗ് (GNM or BSc ), ഫാര്‍മസി (D. or B) എന്നീ ഒഴിവുകളുമാണുള്ളത്. താല്‍പര്യമുള്ളവര്‍ ആരങ്കിലും ഉണ്ടങ്കില്‍ 7559058000 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59427/teacher-vacancy-in-paramedical-college-at-palayam-and-vadakara-in-kozhikode-district)