---
title: "നൊച്ചാട് വെള്ളറംങ്കോട്ട് റംല നിര്യാതയായി "
english_title: "Nochad Vellaramkot Ramla died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59525/nochad-vellaramkot-ramla-died"
published_at: "2022-08-04T20:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebd9d377ba7_1ramla.jpg"
keywords: []
---

# നൊച്ചാട് വെള്ളറംങ്കോട്ട് റംല നിര്യാതയായി 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് വെള്ളറംങ്കോട്ട് റംല നിര്യാതയായി. മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍.

## Article Content

**നൊച്ചാട്: **നൊച്ചാട് വെള്ളറംങ്കോട്ട് റംല നിര്യാതയായി. മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍.

ഭര്‍ത്താവ്: കെ. അഷ്‌റഫ് (നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ റിട്ട: ഹെഡ്മാസ്റ്റര്‍, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി).

മക്കള്‍: മുഹമ്മദ് ഫര്‍ഹാന്‍, റനീമ, ഹിബറ ദിബ. സഹോദരന്‍: എടക്കണ്ടി ഷക്കീര്‍ (ഊരള്ളുര്‍ എ യു പി സ്‌ക്കൂള്‍ അധ്യാപകന്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59525/nochad-vellaramkot-ramla-died)