---
title: "കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ നിര്യാതനായി. "
english_title: "keezhppayyur manappuram Assignar passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59791/keezhppayyur-manappuram-assignar-passed-away"
published_at: "2022-08-05T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed4812e643a_0000_ATTACH__copy_copy.jpg"
keywords: []
---

# കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ നിര്യാതനായി. 

> **Lead Summary:** ** മേപ്പയ്യൂര്‍: **കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ നിര്യാതനായി. ഭാര്യ സുബൈദ. മക്കള്‍: റജ്‌ന, റാഷിദ്(ദുബൈ), പരേതനായ മുഹമ്മദ്.

## Article Content

** മേപ്പയ്യൂര്‍: **കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ നിര്യാതനായി. ഭാര്യ സുബൈദ. മക്കള്‍: റജ്‌ന, റാഷിദ്(ദുബൈ), പരേതനായ മുഹമ്മദ്.

മരുമക്കള്‍: നജ്മുദ്ദീന്‍(കടിയങ്ങാട്), ദില്‍സത്ത്(ആവള). സഹോദരങ്ങള്‍: കദീശ (കീഴ്പയ്യൂര്‍), കുഞ്ഞയിശ(മരുതേരി), ഇബ്രാഹിം പയ്യോളി വളപ്പില്‍, അബ്ദുള്ള, അബ്ദുറഹിമാന്‍, മൊയ്തീന്‍, പരേതരായ അവറാന്‍, പാത്ത, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59791/keezhppayyur-manappuram-assignar-passed-away)