---
title: "അത്തൂനി ദേവി ക്ഷേത്രത്തില്‍ രാമായണ പ്രശ്‌നോത്തരി നാളെ "
english_title: "Ramayana issue at Athuni Devi temple tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59979/ramayana-issue-at-athuni-devi-temple-tomorrow"
published_at: "2022-08-06T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee75d4bbc13_0000_ATTACH__copy_copy.jpg"
keywords: []
---

# അത്തൂനി ദേവി ക്ഷേത്രത്തില്‍ രാമായണ പ്രശ്‌നോത്തരി നാളെ 

> **Lead Summary:** **കോട്ടൂര്‍: **കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ യുപി - ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന രാമായണ പ്രശ്‌നോത്തരി മല്‍സരം നാളെ വൈകുന്നേരം 4 മണിയ്ക്ക് ക്ഷേത്രസന്നിധിയില്‍ വെച്ച് നടക്കുമെന്ന് ക്ഷേത്രപരിപാലന സമിതി ഭാരാവാഹികള്‍ അറിയിച്ചു.

## Article Content

**കോട്ടൂര്‍: **കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ യുപി - ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന രാമായണ പ്രശ്‌നോത്തരി മല്‍സരം നാളെ വൈകുന്നേരം 4 മണിയ്ക്ക് ക്ഷേത്രസന്നിധിയില്‍ വെച്ച് നടക്കുമെന്ന് ക്ഷേത്രപരിപാലന സമിതി ഭാരാവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59979/ramayana-issue-at-athuni-devi-temple-tomorrow)