---
title: "മുയിപ്പോത്ത് കിഴക്കേടത്ത് ഗംഗാധരന്‍ നമ്പ്യാര്‍ നിര്യാതനായി "
english_title: "Gangadharan Nambiar died east of Muipot"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59992/gangadharan-nambiar-died-east-of-muipot"
published_at: "2022-08-06T20:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee7ff0a49f0_1gangatharan.JPG"
keywords: []
---

# മുയിപ്പോത്ത് കിഴക്കേടത്ത് ഗംഗാധരന്‍ നമ്പ്യാര്‍ നിര്യാതനായി 

> **Lead Summary:** **മുയിപ്പോത്ത്: **കിഴക്കേടത്ത് ഗംഗാധരന്‍ നമ്പ്യാര്‍ നിര്യാതനായി. ഭാര്യ: ഗൗരി. മക്കള്‍: ശ്രീജ, ശ്രീബ. മരുമക്കള്‍: സജീവന്‍ കൂത്താളി (ആരോഗ്യ വകുപ്പ്), പ്രശാന്ത് ഒഞ്ചിയം (കേരള പോലീസ് ).

## Article Content

**മുയിപ്പോത്ത്: **കിഴക്കേടത്ത് ഗംഗാധരന്‍ നമ്പ്യാര്‍ നിര്യാതനായി. ഭാര്യ: ഗൗരി. മക്കള്‍: ശ്രീജ, ശ്രീബ. മരുമക്കള്‍: സജീവന്‍ കൂത്താളി (ആരോഗ്യ വകുപ്പ്), പ്രശാന്ത് ഒഞ്ചിയം (കേരള പോലീസ് ).

സഹോദരങ്ങള്‍: കല്യാണിക്കുട്ടി അമ്മ (പൂനൂര്‍), പരേതരായ കൊയമ്പ്രത്ത് നാരായണക്കുറുപ്പ് (മുയിപ്പോത്ത്), കാവേരി അമ്മ ചെറുവള്ളി മീത്തല്‍ (മുയിപ്പോത്ത്), ദേവി അമ്മ തെക്കും തായന ( ചെറുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59992/gangadharan-nambiar-died-east-of-muipot)