---
title: "നൊച്ചാട് മീത്തലെ മാവട്ടയില്‍ കോരപ്പന്‍ നിര്യാതനായി "
english_title: "Korappan passed away at Nochad Meethale Mawata"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60102/korappan-passed-away-at-nochad-meethale-mawata"
published_at: "2022-08-07T13:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef6a79374d7_1koran.jpg"
keywords: []
---

# നൊച്ചാട് മീത്തലെ മാവട്ടയില്‍ കോരപ്പന്‍ നിര്യാതനായി 

> **Lead Summary:** ** നൊച്ചാട്:** മീത്തലെ മാവട്ടയില്‍ കോരപ്പന്‍ നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: ജയലക്ഷ്മി, ഗീതാലക്ഷ്മി, റീജ, ശ്രീജ, ഷീജ.

## Article Content

** നൊച്ചാട്:** മീത്തലെ മാവട്ടയില്‍ കോരപ്പന്‍ നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: ജയലക്ഷ്മി, ഗീതാലക്ഷ്മി, റീജ, ശ്രീജ, ഷീജ.

മരുമക്കള്‍: പത്മനാഭന്‍ (കാക്കൂര്‍), ശിവദാസന്‍ (പേരാമ്പ്ര), അശോകന്‍ (ഓര്‍ക്കാട്ടേരി), ശശീന്ദ്രന്‍ (നന്മണ്ട), സുരേഷ് ബാബു (തിരുവള്ളൂര്). സഹോദരങ്ങള്‍: ചന്തു (കൂടത്തിങ്കല്‍), പരേതരായ കേളപ്പന്‍, നങ്ങേലി, കുഞ്ഞമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60102/korappan-passed-away-at-nochad-meethale-mawata)