---
title: "പേരാമ്പ്രയിലെ ആദ്യകാല ഡ്രൈവര്‍ മമ്മിളിക്കുളം കൊക്കന്‍ ചാലില്‍ മീത്തല്‍ കെ.എം. അച്യുതന്‍ നിര്യാതനായി"
english_title: "The first driver in Perampra was Mammilikulam Kokan Chalil Meethal K.M. Achyuta passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60127/the-first-driver-in-perampra-was-mammilikulam-kokan-chalil-meethal-km-achyuta-passed-away"
published_at: "2022-08-07T14:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef813786606_1achuthan.JPG"
keywords: []
---

# പേരാമ്പ്രയിലെ ആദ്യകാല ഡ്രൈവര്‍ മമ്മിളിക്കുളം കൊക്കന്‍ ചാലില്‍ മീത്തല്‍ കെ.എം. അച്യുതന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയിലെ ആദ്യകാല ഡ്രൈവറും പ്രവാസിയുമായിരുന്ന മമ്മിളിക്കുളത്തെ കൊക്കന്‍ ചാലില്‍ മീത്തല്‍ കെ.എം. അച്യുതന്‍ നിര്യാതനായി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയിലെ ആദ്യകാല ഡ്രൈവറും പ്രവാസിയുമായിരുന്ന മമ്മിളിക്കുളത്തെ കൊക്കന്‍ ചാലില്‍ മീത്തല്‍ കെ.എം. അച്യുതന്‍ നിര്യാതനായി.

സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ദേവി. മക്കള്‍: ഹേമലത, ശ്രീശൈല, വിനീത് (ഒമാന്‍), പരേതനായ വിനോദ് കുമാര്‍.

മരുമക്കള്‍: രഘുനാഥ് (കോഴിക്കോട്), ബീന, പ്രിയ. സഹോദരങ്ങള്‍: ശ്രീധരന്‍, ഗംഗാധരന്‍ (ഡ്രൈവര്‍), നാരായണി, മാണി, ശശി (ഒമാന്‍), വാസു (ഡ്രൈവര്‍), ബാബു (ഡ്രൈവര്‍), പരേതനായ ചന്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60127/the-first-driver-in-perampra-was-mammilikulam-kokan-chalil-meethal-km-achyuta-passed-away)