---
title: "അനുമോദന സംഗമവും പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു"
english_title: "A congratulatory meeting and parenting class were organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60141/a-congratulatory-meeting-and-parenting-class-were-organized"
published_at: "2022-08-07T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef95f2d2764_1anumothanam.JPG"
keywords: []
---

# അനുമോദന സംഗമവും പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** ** തീക്കുനി: **അല്‍സഹറ ഇസ്ലാമിക് സെന്റര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നേഹ ബഷീറിനെയും അല്‍സഹ്റ മെഹന്തി ഫെസ്റ്റ് വിജയികളെയും അനുമോദിച്ചു. ഒ.കെ. റിയാസ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

** തീക്കുനി: **അല്‍സഹറ ഇസ്ലാമിക് സെന്റര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നേഹ ബഷീറിനെയും അല്‍സഹ്റ മെഹന്തി ഫെസ്റ്റ് വിജയികളെയും അനുമോദിച്ചു. ഒ.കെ. റിയാസ് അദ്ധ്യക്ഷത വഹിച്ചു.

പാരന്റിംഗ് ക്ലാസിന് അസ്മി സ്റ്റേറ്റ് സെക്രട്ടറിയും വേള്‍ഡ് ലേണിംങ് വാഷിങ് ടെണ്‍ സര്‍ട്ടിഫൈഡ് കൊച്ചു മായാ എം.കെ.എ. റഷീദ് കബ്ലകാടും നേതൃത്വം നല്‍കി.

യൂസഫ് പള്ളിയത്ത്, സിഎസ്ആര്‍ഡി ഡയറക്ടര്‍ ഹബീബ സിയാദ്, സൈന്‍ പ്രിന്‍സിപ്പള്‍ സൗദ റഷീദ്, അല്‍ സഹറ പ്രിന്‍സിപ്പള്‍ സമീറ ഗഫുര്‍, റസീന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60141/a-congratulatory-meeting-and-parenting-class-were-organized)