---
title: "പേരാമ്പ്ര വാല്യക്കോട് മഠത്തില്‍ ടി.പി. അഷ്‌റഫ് നിര്യാതനായി"
english_title: "At Perampra Valyakode Madathil, T.P. Ashraf passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60395/at-perampra-valyakode-madathil-tp-ashraf-passed-away"
published_at: "2022-08-08T18:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1076486904_1aha.jpg"
keywords: []
---

# പേരാമ്പ്ര വാല്യക്കോട് മഠത്തില്‍ ടി.പി. അഷ്‌റഫ് നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര **: വാല്യക്കോട് എയുപി സ്‌കൂളിന് സമീപം മഠത്തില്‍ ടി.പി. അഷ്‌റഫ് നിര്യാതനായി. ഭാര്യ: സൈനബ നടുക്കണ്ടി മീത്തല്‍.

## Article Content

** പേരാമ്പ്ര **: വാല്യക്കോട് എയുപി സ്‌കൂളിന് സമീപം മഠത്തില്‍ ടി.പി. അഷ്‌റഫ് നിര്യാതനായി. ഭാര്യ: സൈനബ നടുക്കണ്ടി മീത്തല്‍.

മക്കള്‍: ഹിഷാം (ദുബൈ), ഹാഷിം. മരുമക്കള്‍: അര്‍ഷിദ, മുബീന. സഹോദരങ്ങള്‍: മുഹമ്മദലി (അത്തോളി), അമീര്‍ അലി, ജമീല, സുലൈഖ, ഫസീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60395/at-perampra-valyakode-madathil-tp-ashraf-passed-away)