---
title: "ലഹരി വിരുദ്ധ സംഗമം ജാഗ്രത-22 സംഘടിച്ച് എസ്‌വൈസ്എസ് യൂനിറ്റ് "
english_title: "Drug Anti-Drug Sangam Jagurta-22 Organized by SYSS Unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60425/drug-anti-drug-sangam-jagurta-22-organized-by-syss-unit"
published_at: "2022-08-08T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f12926621fe_0000_ATTACH__copy_copy.jpg"
keywords: []
---

# ലഹരി വിരുദ്ധ സംഗമം ജാഗ്രത-22 സംഘടിച്ച് എസ്‌വൈസ്എസ് യൂനിറ്റ് 

> **Lead Summary:** **അരിക്കുളം: **കാരയാട് തറമ്മലങ്ങാടിയില്‍ എസ്‌വൈസ്എസ് യൂനിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമം മേപ്പയ്യൂര്‍ പോലീസ് സബ് ഇന്‍സ്പക്ടര്‍ ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷനായി.

## Article Content

**അരിക്കുളം: **കാരയാട് തറമ്മലങ്ങാടിയില്‍ എസ്‌വൈസ്എസ് യൂനിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമം മേപ്പയ്യൂര്‍ പോലീസ് സബ് ഇന്‍സ്പക്ടര്‍ ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷനായി.

അജ്മല്‍ മശ്ഹൂര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എക്‌സൈസ് ഓഫീസര്‍ സി.മുഹമ്മദ് ക്ലാസ്സെടുത്തു. വാര്‍ഡ് മെമ്പര്‍ വി.പി.അശോകന്‍, ടി. മുത്തുകൃഷ്ണന്‍, ഇ.കെ. കാസിം എന്നിവര്‍ സംസാരിച്ചു. എന്‍.കെ. അഷ്‌റഫ് സ്വാഗതവും എം.പി ഷുഐബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60425/drug-anti-drug-sangam-jagurta-22-organized-by-syss-unit)