ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന കേന്ദ്രനയത്തിനെതിരെ കാല്‍നട ജാഥ

ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന കേന്ദ്രനയത്തിനെതിരെ കാല്‍നട ജാഥ
Aug 8, 2022 10:46 PM | By JINCY SREEJITH

പേരാമ്പ്ര: ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന പൊതുമേഖലയെ കുത്തകള്‍ക്ക് വില്‍പ്പന നടതുന്ന കേന്ദ്ര ഭരണാധികാരികള്‍ക്കെതിരെ നൊച്ചാട് നോര്‍ത്ത് മേഖലാ സാമൂഹ്യ ജാഗരണന്‍ ജാഥ നടത്തി.

കര്‍ഷ സംഘം, കര്‍ഷക തൊഴിലാളി യുണിയന്‍, ട്രേഡ് യൂണിയന്‍ സംയുക്ത ജാഥ എന്‍.എം ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. 200 ലധികം പ്രവര്‍ത്തകര്‍ അണിനിരന്ന കാല്‍നട ജാഥ വാളൂര്‍ മൂക്കില്‍ നിന്നും ആരംഭിച്ചു ചേനോളി കനാല്‍ പാലത്തില്‍ സമാപിച്ചു.

സമാപന സമ്മേളനം കര്‍ഷകസംഘം ഏരിയസെക്രട്ടറി ടി.സി. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. സിഐടിയു നേതാവ് കെ. അഭിലാഷ് ലീഡറായ ജാഥയില്‍ കെ.ശ്രീധരന്‍, അബ്ദുല്‍ ശങ്കര്‍, കെ.ടി. ബാലകൃഷ്ണന്‍, കെ.കെ. രാധാകൃഷ്ണന്‍ , വി.എം. മനോജ് എന്നിവര്‍ വിവിധ ജാഥാ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

A foot march against the central policy of communalising Indian freedom struggle history

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories