---
title: "ചെറുവണ്ണൂര്‍ ചാലു പോക്കില്‍ കുഞ്ഞാമി നിര്യാതയായി "
english_title: "Kunjami passed away in Cheruvannur Chalu Pok"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60560/kunjami-passed-away-in-cheruvannur-chalu-pok"
published_at: "2022-08-09T14:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2257a924a6_0000_ATTACH__copy_copy.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ചാലു പോക്കില്‍ കുഞ്ഞാമി നിര്യാതയായി 

> **Lead Summary:** **ചെറുവണ്ണൂര്‍:** ചാലു പോക്കില്‍ കുഞ്ഞാമി നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുന്നത്ത് മീത്തല്‍ ഇബ്രായി. മക്കള്‍ റഫീക്ക് (ബഹ്‌റിന്‍), റംല (കിഴിഞ്ഞാണ്യം) , റസീന (ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ആവള ) .

## Article Content

**ചെറുവണ്ണൂര്‍:** ചാലു പോക്കില്‍ കുഞ്ഞാമി നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുന്നത്ത് മീത്തല്‍ ഇബ്രായി. മക്കള്‍ റഫീക്ക് (ബഹ്‌റിന്‍), റംല (കിഴിഞ്ഞാണ്യം) , റസീന (ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ആവള ) .

മരുമക്കള്‍ ഹംസ തൈവയല്‍, സുബൈര്‍ ( ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പന്ന്യന്നൂര്‍ PHC കണ്ണൂര്‍), ഹസ്ന റഫീക്ക് (നരക്കോട്). സഹോദരങ്ങള്‍ മൊയതി, അമ്മത്, വി.ഒ.കുഞ്ഞബ്ദുള്ള, വി.ഒ.അബ്ദുള്‍ അസീസ്, (എരവട്ടൂര്‍), ആയിഷ (മരുതേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60560/kunjami-passed-away-in-cheruvannur-chalu-pok)