---
title: "നാഗസാക്കി- ക്വിറ്റിന്ത്യാ ദിന പരിപാടികള്‍ സംഘടിപ്പിച്ച് മാട്ടനോട് എയുപിഎസ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് "
english_title: "Nagasaki- AUPS Scouts and Guides to Matton organized Quit India Day events"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60634/nagasaki-aups-scouts-and-guides-to-matton-organized-quit-india-day-events"
published_at: "2022-08-09T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f275dfb1a80_0000_ATTACH__copy_copy.jpg"
keywords: []
---

# നാഗസാക്കി- ക്വിറ്റിന്ത്യാ ദിന പരിപാടികള്‍ സംഘടിപ്പിച്ച് മാട്ടനോട് എയുപിഎസ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് 

> **Lead Summary:** **പേരാമ്പ്ര: **മാട്ടനോട് എയുപി സ്‌കൂളില്‍ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ നാഗസാക്കി- ക്വിറ്റിന്ത്യാ ദിന പരിപാടികള്‍ സംഘടിപ്പിച്ചു. സഡാക്കോ കൊക്ക് നിര്‍മ്മാണ ശില്പശാല എച്ച്എം കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **മാട്ടനോട് എയുപി സ്‌കൂളില്‍ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ നാഗസാക്കി- ക്വിറ്റിന്ത്യാ ദിന പരിപാടികള്‍ സംഘടിപ്പിച്ചു. സഡാക്കോ കൊക്ക് നിര്‍മ്മാണ ശില്പശാല എച്ച്എം കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് യുദ്ധവിരുദ്ധ റാലി, ക്വിറ്റിന്ത്യാദിന സന്ദേശം, പ്ലക്കാര്‍ഡ് നിര്‍മ്മാണം, സഡാക്കോ കൊക്ക് പ്രദര്‍ശനം എന്നിവ നടന്നു. വി.പി ഷാജി, പി.കെ അബ്ദുറഷീദ്, സി.പി ലിഷ, കെ സോജ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60634/nagasaki-aups-scouts-and-guides-to-matton-organized-quit-india-day-events)