---
title: "പന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി "
english_title: "Narayani Amma Pandirikara Panamangkutikkara Pokki passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60843/narayani-amma-pandirikara-panamangkutikkara-pokki-passed-away"
published_at: "2022-08-10T20:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3c84f83523_0000_ATTACH__copy_copy.jpg"
keywords: []
---

# പന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: പ**ന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി. ഭര്‍ത്താവ് പി.കെ കുഞ്ഞിക്കണ്ണന്‍ നായര്‍.

## Article Content

**പേരാമ്പ്ര: പ**ന്തിരിക്കര പനംങ്കുറ്റിക്കര പൊക്കി എന്ന നാരായണി അമ്മ നിര്യാതയായി. ഭര്‍ത്താവ് പി.കെ കുഞ്ഞിക്കണ്ണന്‍ നായര്‍.

മക്കള്‍: ബാലകൃഷണന്‍, ശ്രീനിവാസന്‍, ഭാര്‍ഗ്ഗവി ( ചേലൂര്‍ പാടം), പി.കെ ബിജു(വിഎംഎച്ച്എം യുപി പുണര്‍പ്പ), പി.കെ ശിവാനന്ദന്‍(സിപിഎം സൂപ്പികട ബ്രാഞ്ച് അംഗം). മരുമക്കള്‍: രാജന്‍, സുധാ, റീന, രഞ്ചിത, ശാലിനി. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60843/narayani-amma-pandirikara-panamangkutikkara-pokki-passed-away)