---
title: "കായണ്ണ ജിയുപി സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം "
english_title: "Hiroshima Nagasaki Day Celebration under the auspices of Social Science Club at Kayanna GUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60859/hiroshima-nagasaki-day-celebration-under-the-auspices-of-social-science-club-at-kayanna-gup-school"
published_at: "2022-08-10T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3db3e35875_0000_ATTACH__copy_copy.jpg"
keywords: []
---

# കായണ്ണ ജിയുപി സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം 

> **Lead Summary:** **കായണ്ണ: **കായണ്ണ ജിയുപി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശവുമായി കായണ്ണ സ്വപ്ന നഗരിവരെ റാലി നടത്തി.

## Article Content

**കായണ്ണ: **കായണ്ണ ജിയുപി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശവുമായി കായണ്ണ സ്വപ്ന നഗരിവരെ റാലി നടത്തി.

പ്രധാനധ്യാപകന്‍ പി. ആനന്ദന്‍, ഇ.കെ സുരേഷ്, പി. ബിന്ദു, വി.എസ് നയന, പി.കെ ലസിത, യു.അഭിനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. സൊഡോക്കോകൊക്ക് നിര്‍മാണം, ക്വിസ് മത്സരം, ചുമര്‍ പത്രിക, പോസ്റ്റര്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. സാമൂഹ്യ ശാസ്ത്രക്ലബ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60859/hiroshima-nagasaki-day-celebration-under-the-auspices-of-social-science-club-at-kayanna-gup-school)