---
title: "പേരാമ്പ്ര സ്വദേശി പൊന്നാനിയില്‍ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു"
english_title: "A native of Perampra died after falling from the top of his house in Ponnani"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60880/a-native-of-perampra-died-after-falling-from-the-top-of-his-house-in-ponnani"
published_at: "2022-08-11T00:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3fc8caffb9_1ded.jpg"
keywords: []
---

# പേരാമ്പ്ര സ്വദേശി പൊന്നാനിയില്‍ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര സ്വദേശിയായ ആശാരി തൊഴിലാളി പൊന്നാനിയില്‍ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. നൊച്ചാട് രാമല്ലൂര്‍ സ്വദേശി സുരേശന്‍ ആണ് മരിച്ചത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര സ്വദേശിയായ ആശാരി തൊഴിലാളി പൊന്നാനിയില്‍ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. നൊച്ചാട് രാമല്ലൂര്‍ സ്വദേശി സുരേശന്‍ ആണ് മരിച്ചത്.

ജോലിക്കിടെ താഴെ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍. സംസ്‌ക്കാരം നാളെ (വ്യാഴം) വൈകിട്ട് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60880/a-native-of-perampra-died-after-falling-from-the-top-of-his-house-in-ponnani)