---
title: "പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ നിര്യാതനായി "
english_title: "Kunhiraman passed away at Perampra Chelambavalav Dhanya House"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60980/kunhiraman-passed-away-at-perampra-chelambavalav-dhanya-house"
published_at: "2022-08-11T13:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4b5841d3b4_1aaaa.jpg"
keywords: []
---

# പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ നിര്യാതനായി. (റിട്ടയേര്‍ഡ് സൂപ്പരിണ്ടന്റ് കാഷ്യര്‍ കണ്ണൂര്‍ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക്). സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം വീട്ടുവളപ്പില്‍. ഭാര്യ: കാര്‍ത്ത്യായനി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ചെലംബവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ നിര്യാതനായി. (റിട്ടയേര്‍ഡ് സൂപ്പരിണ്ടന്റ് കാഷ്യര്‍ കണ്ണൂര്‍ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക്). സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം വീട്ടുവളപ്പില്‍. ഭാര്യ: കാര്‍ത്ത്യായനി.

മക്കള്‍: സഞ്ജീവ് കുമാര്‍, പ്രദീപ് കുമാര്‍, സുനിത, മിനി, സവിത. മരുമക്കള്‍: സിമി (പേരാമ്പ്ര), രമ (ബാലുശ്ശേരി), മനോഹരന്‍ (തിക്കോടി), പരേതരായ രാജന്‍ (കൊയിലാണ്ടി), പ്രകാശന്‍ (കണ്ണൂര്‍).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി, രാഘവന്‍, ബാലകൃഷ്ണന്‍, തങ്കം, ചന്ദ്രന്‍, പരേതരായ നാരായണന്‍, ഗോവിന്ദന്‍, മാധവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60980/kunhiraman-passed-away-at-perampra-chelambavalav-dhanya-house)