---
title: "അരിക്കുളം ഇരുളാട്ട് സൗദാ മഹല്‍ അയിശു ഹജ്ജുമ്മ നിര്യാതയായി "
english_title: "arikkulam erulatt souda mahal aayishu hajjumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61097/arikkulam-erulatt-souda-mahal-aayishu-hajjumma-passed-away"
published_at: "2022-08-11T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f542f5785d7_0000_ATTACH__copy_copy.jpg"
keywords: []
---

# അരിക്കുളം ഇരുളാട്ട് സൗദാ മഹല്‍ അയിശു ഹജ്ജുമ്മ നിര്യാതയായി 

> **Lead Summary:** **മേപ്പയ്യൂര്‍: **അരിക്കുളം ഇരുളാട്ട് സൗദാ മഹല്‍ അയിശു ഹജ്ജുമ്മ. നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള ഹാജി. മക്കള്‍: മജീദ്, നിസാര്‍(കേരള ഗ്രാമീണ്‍ബാങ്ക്, കൊയിലാണ്ടി), റംല, സൗദ, റസിയ, പരേതനായ അമ്മത്.

## Article Content

**മേപ്പയ്യൂര്‍: **അരിക്കുളം ഇരുളാട്ട് സൗദാ മഹല്‍ അയിശു ഹജ്ജുമ്മ. നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള ഹാജി. മക്കള്‍: മജീദ്, നിസാര്‍(കേരള ഗ്രാമീണ്‍ബാങ്ക്, കൊയിലാണ്ടി), റംല, സൗദ, റസിയ, പരേതനായ അമ്മത്.

മരുമക്കള്‍: ഖാദര്‍(അത്തോളി), ലത്തീഫ്(മുചുകുന്ന്), ലത്തീഫ്(അത്തോളി), ജമീല(നൊച്ചാട്), സറീന(തിക്കോടി), റസിയ കുറ്റിക്കണ്ടി(അരിക്കുളം). സഹോദരങ്ങള്‍: തോട്ടത്തില്‍ മൊയ്തീന്‍കുട്ടി(നടേരിക്കടവ്), പാത്തു നമ്പൂരികണ്ടി(അരിക്കുളം), ബീവി നമ്പൂരികണ്ടി(മുന്‍ മെമ്പര്‍ അരിക്കുളം ഗ്രാമപഞ്ചായത്ത്), സൈനബ(കൊല്ലം), സുബൈദ കുന്നുമ്മല്‍(മന്ദങ്കാവ്), പരേതരായ മമ്മു, ഖദീജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61097/arikkulam-erulatt-souda-mahal-aayishu-hajjumma-passed-away)