---
title: "സ്വാതന്ത്ര്യ ദിനവാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ദേശ രക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു "
english_title: "Desa Raksha Pledge was organized in Perampra as part of Independence Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61221/desa-raksha-pledge-was-organized-in-perampra-as-part-of-independence-day-celebrations"
published_at: "2022-08-12T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f62fa43f15e_1_desha_raksha.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനവാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ദേശ രക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനവാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ദേശ രക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനവാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ദേശ രക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.

എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സുധാകരന്‍ പറമ്പാട്ട് അധ്യക്ഷത വഹിച്ചു. ആര്‍.പി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

സി.പി. ജിനചന്ദ്രന്‍, മഹേഷ് കോമത്ത്, വി.കെ. രമേശന്‍, മോഹന്‍ദാസ് ഓണിയില്‍, പി.എം. പ്രകാശന്‍, പി.എസ്. സുനില്‍കുമാര്‍, പി.കെ. കൃഷ്ണദാസ്, കെ.പി. രാധാകൃഷ്ണന്‍ ,സി. രഞ്ജിനി, ഒ.എം. രാജന്‍, എം. ഗംഗാധരന്‍, വിജയന്‍ ആവള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61221/desa-raksha-pledge-was-organized-in-perampra-as-part-of-independence-day-celebrations)