---
title: "നരയംകുളം പുന്നോറന്‍ കണ്ടി അമ്മാളു അമ്മ നിര്യാതയായി "
english_title: "Narayamkulam saw Punnoran and Ammalu AMMA passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61529/narayamkulam-saw-punnoran-and-ammalu-amma-passed-away"
published_at: "2022-08-14T09:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f87611d0cb5_OBIT_CARD_JPG.JPG"
keywords: []
---

# നരയംകുളം പുന്നോറന്‍ കണ്ടി അമ്മാളു അമ്മ നിര്യാതയായി 

> **Lead Summary:** **നരയംകുളം :** പുന്നോറന്‍ കണ്ടി പരേതനായ കുഞ്ഞിക്കണാരന്‍ നായരുടെ ഭാര്യ അമ്മാളു അമ്മ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ കാര്‍ത്ത്യായനി, ശശി, പ്രകാശന്‍ ,സുധ. മരുമക്കള്‍ കുഞ്ഞിക്കേളപ്പന്‍, റീന, ഷീജ, പരേതനായ ബാബുരാജ്.

## Article Content

**നരയംകുളം :** പുന്നോറന്‍ കണ്ടി പരേതനായ കുഞ്ഞിക്കണാരന്‍ നായരുടെ ഭാര്യ അമ്മാളു അമ്മ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ കാര്‍ത്ത്യായനി, ശശി, പ്രകാശന്‍ ,സുധ. മരുമക്കള്‍ കുഞ്ഞിക്കേളപ്പന്‍, റീന, ഷീജ, പരേതനായ ബാബുരാജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61529/narayamkulam-saw-punnoran-and-ammalu-amma-passed-away)