---
title: "പേരാമ്പ്ര കൈതക്കല്‍ പുറ്റാട് പുതിയ കുന്നുമ്മല്‍ രാധ നിര്യാതയായി"
english_title: "Perampra Kaitakkal Putat puthiya Kunummal Radha has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61674/perampra-kaitakkal-putat-puthiya-kunummal-radha-has-passed-away"
published_at: "2022-08-14T23:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f93a962ce74_1radha.jpg"
keywords: []
---

# പേരാമ്പ്ര കൈതക്കല്‍ പുറ്റാട് പുതിയ കുന്നുമ്മല്‍ രാധ നിര്യാതയായി

> **Lead Summary:** ** പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് പുതിയ കുന്നുമ്മല്‍ രാധ നിര്യാതയായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ രാമോട്ടി.

## Article Content

** പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് പുതിയ കുന്നുമ്മല്‍ രാധ നിര്യാതയായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ രാമോട്ടി.

മക്കള്‍: രാജീവന്‍, ബാബു, പ്രകാശന്‍, മനോജന്‍. മരുമക്കള്‍: ഷൈനി (തൊട്ടില്‍പ്പാലം), പ്രേമ (മമ്മിളിക്കുളം),ഷൈലജ (കുറ്റ്യാടി),രമണി (കൈതക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61674/perampra-kaitakkal-putat-puthiya-kunummal-radha-has-passed-away)